ഗ്രൂപ്പ് പോര് നിര്‍ത്തണമെന്ന് മുന്നറിയിപ്പുമായി അമിത് ഷാ | Oneindia Malayalam

2019-02-19 907

group clashes in kerala bjp central committee is not satisfied
ദീര്‍ഘകാലമായി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് നിലവില്‍ സര്‍വ്വ പരിധികളും ലംഘിച്ച് മൂര്‍ച്ഛിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനിന്നിട്ടും അടങ്ങാത്ത വഴക്കുകള്‍ സംസ്ഥാനത്ത് പാര്‍ട്ടിയുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതാണ്. ഈ സാഹചര്യത്തിലാണ് ബിജെപി സംസ്ഥാന ഘടകത്തിന് ശക്തമായ മുന്നറിയിപ്പുമായി ദേശീയ നേതൃത്വം രംഗത്ത് എത്തിയിരിക്കുന്നത്.